Image

ശ്രീ തനെദാർ പ്രൈമറിയിൽ പരാജയപ്പെട്ടു (പിപിഎം)

Published on 05 August, 2026
ശ്രീ തനെദാർ പ്രൈമറിയിൽ പരാജയപ്പെട്ടു  (പിപിഎം)

ഡിട്രോയിറ്റ്‌:  ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് കോൺഗ്രസംഗം  ശ്രീ തനെദാർ മിഷിഗണിലെ 13ആം ഡിസ്ട്രിക്ടിൽ  ഡമോക്രാഠിക്ക് പ്രൈമറി പോരാട്ടത്തിൽ പരാജയപ്പെട്ടു . പ്രോഗ്രസീവ് വിഭാഗത്തിൽ നിന്നുള്ള സ്റ്റേറ്റ് റെപ്. ഡോണാവൻ മക്കിന്നിയാണ് വിജയിച്ചത് .

കറുത്ത വർഗക്കാർക്ക് ഭൂരിപക്ഷമുള്ള ഉറച്ച ഡമോക്രാറ്റിക്ക് സീറ്റാണിത്. ഒരു കറുത്ത വർഗക്കാരൻ തന്നെ  വിജയിക്കണമെന്ന നിലപാടാണ് താൻഡാർക്ക് വിനയായത്.  

എങ്കിലും തൻേഡ്രാ, 71, ശക്തമായ പോരാട്ടത്തെ നടത്തി. മക്കിന്നി ഇസ്രായേൽ വിരുദ്ധനാണ്. താനേദാർ ഇസ്രായേൽ  അനുകൂലിയും. അതും വിഷയമായി.

മിഷിഗൺ ഏഴാം ഡിസ്ട്രിക്ടിൽ പ്രോഗ്രസീവ് വിൽ ലോറൻസ് പാർട്ടി പിന്തുണയുള്ള രണ്ടു സ്ഥാനാർഥികളെ തോൽപിച്ചതിനു പിന്നാലെയാണ് മക്കിന്നി ഈ മുന്നേറ്റം നടത്തിയത്. ഏതാനും പ്രാദേശിക മത്സരങ്ങളിലും പ്രോഗ്രസീവുകൾ ജയം കണ്ടു.

Join WhatsApp News
One down….. 2026-08-05 20:01:17
Good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക