
വാഷിംഗ്‌ടൺ ഏഴാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ ഈ വർഷം ഏറ്റു മുട്ടുന്നത് രണ്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ. അഞ്ചു തവണ കോൺഗ്രസ് അംഗമായിരുന്ന പ്രമീള ജയപാൽ 80 ശതമാനത്തിലധികം വോട്ട് നേടി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചപ്പോൾ റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്നു ജയിച്ചു വരുന്ന എതിരാളി നീരവ് സേഥ്.
ഡെമോക്രാറ്റിക് കോട്ടയായ ഡിസ്ട്രിക്ടിൽ 83.3% ആണ് ജയപാൽ നേടിയത്.
സിയാറ്റിലിന്റെ ഭൂരിപക്ഷം മേഖലകളും ഉൾപ്പെട്ടതാണ് ഈ ഡിസ്‌ട്രിക്‌ട്.
Pramila Jayapal to face another Indian American