Image

സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്

Published on 29 July, 2026
സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്


കൊച്ചി: തകഴി ശിവശങ്കരപ്പിള്ള രൂപം നല്കിയ ''കേരള സാഹിത്യവേദിയുടെ'' ഈ വര്‍ഷത്തെ സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്. 

25,000 രൂപയും ശില്പവും,പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് ആദ്യവാരം എറണാകുളത്തുവച്ച് നല്കുമെന്ന് സാഹിത്യവേദി പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്തും സെക്രട്ടറി പി.കൃഷ്ണനും പത്രക്കുറിപ്പില്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക