Image

ടെറസിൽ നിന്ന് ഷട്ടിൽ കളിക്കുന്നതിനിടെ വീണ് 13ന് വയസുകാരന് ദാരുണാന്ത്യം

Published on 18 July, 2026
ടെറസിൽ നിന്ന് ഷട്ടിൽ കളിക്കുന്നതിനിടെ വീണ്  13ന് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ടെറസിന്റെ മുകളിൽ നിന്ന് വീണ് 13കാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ (13) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 യോടാണ് സംഭവമുണ്ടായത്. 

വീട്ടിൻ്റെ ടെറസിൽ സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക