Image

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജന്‍

Published on 11 July, 2026
 സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജന്‍

 

കണ്ണൂര്‍: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിര്‍ണായക കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍.

ഡല്‍ഹിയില്‍ നടക്കുന്ന യോ?ഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരില്‍ തന്നെ തുടരുകയാണ് ജയരാജന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ഇ.പി അറിയിച്ചതെന്നാണ് വിവരം.

നിലവില്‍ കേന്ദ്ര കമ്മിറ്റിയോ?ഗം ഡല്‍ഹിയില്‍ പുരോ?ഗമിക്കുകയാണ്. യോ?ഗത്തില്‍ പങ്കെടുക്കാനായി സിപിഎം നേതാക്കളെല്ലാവരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇ.പിയെ തള്ളുന്ന നിലപാടാണ് ഭൂരിഭാ?ഗം പേരും സ്വീകരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക