Image

ഇഡിയെ ആക്രമിച്ച കേസ്: പോലീസ് ഉടൻ കുറ്റപത്രം നൽകില്ലെന്ന് സൂചന

Published on 30 June, 2026
ഇഡിയെ ആക്രമിച്ച കേസ്: പോലീസ് ഉടൻ കുറ്റപത്രം നൽകില്ലെന്ന് സൂചന

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കില്ലെന്ന് സൂചന. 

ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുമെന്നതിനാലാണ് നടപടി നീട്ടിവെക്കുന്നതെന്നാണ് റിപ്പോർട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക