Image

കെന്നഡിയുടെ കൊച്ചുമകൻ പ്രൈമറിയിൽ പരാജയപ്പെട്ടു

Published on 24 June, 2026
കെന്നഡിയുടെ കൊച്ചുമകൻ പ്രൈമറിയിൽ പരാജയപ്പെട്ടു

ന്യു യോർക്ക്: സിറ്റിയിലെ 12-ാമത് ഡിസ്ട്രിക്റ്റിൽ  നിന്ന്   ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിച്ച മുൻ പ്രസിഡന്റ് ജോൺ  കെന്നഡിയുടെ മകളുടെ മകൻ ജാക്ക് കെന്നഡി ഷ്ലോസ്ബർഗ് പരാജയപ്പെട്ടു.

വിജയിച്ച മൈക്ക സി. ലാഷറിനു 40,106 വോട്ട് കിട്ടി. 39.1% 
രണ്ടാം സ്ഥാനത്തുള്ള അലക്സ് ബോറസിനു 35,822 വോട്ട്. 35.0% 
മൂന്നാം സ്ഥാനത്തു വന്ന ജാക്ക് കെന്നഡി ഷ്ലോസ്ബർഗിനു 11,036 വോട്ട്. 10.8% 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക