Image

ലിന്റു എബി നൈനാന്‍ (42) ന്യൂയോര്‍ക്കില്‍ അന്തരിച്ചു, സംസ്‌കാരം ശനിയാഴ്ച

Published on 24 June, 2026
ലിന്റു എബി നൈനാന്‍ (42) ന്യൂയോര്‍ക്കില്‍ അന്തരിച്ചു, സംസ്‌കാരം ശനിയാഴ്ച

ന്യൂയോര്‍ക്ക്: ലിന്റു എബി നൈനാന്‍ (42) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. വെയ്ക് ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഹിഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (Higgins Funeral home, new city, ny.) വെച്ച് നടക്കും

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 27 ശനിയാഴ്ച രാവിലെ 8.30-ന് വെസ്റ്റ് നയാക് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (Malankara Syrian Orthodox Church, 4 Tomkins Ave. West Nyack, NY.) തുടര്‍ന്ന് സംസ്‌കാരം ന്യൂയോര്‍ക്ക് ന്യൂസിറ്റി ഗെര്‍മണ്ട്‌സ് സെമിത്തേരിയില്‍ വെച്ചും (Germonds Cemetary at 39 Germonds Rd. New City NV) നടക്കും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക