Image

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകി ഉത്തരവായി

Published on 23 June, 2026
നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകി ഉത്തരവായി

തിരുവനന്തപുരം ; മരിച്ച എ ഡി എം. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി. നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി റവന്യൂ വകുപ്പ് ഉത്തരവിറക്കി.

ഉത്തരവില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക