Image

ഗുരുവായൂരപ്പന് 25 കിലോയോളം വരുന്ന സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ച് നന്തിലത്ത് ഗ്രൂപ്പ്

Published on 18 June, 2026
ഗുരുവായൂരപ്പന്  25 കിലോയോളം വരുന്ന  സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ച് നന്തിലത്ത് ഗ്രൂപ്പ്

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി 25 കിലോയോളം തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ച് നന്തിലത്ത് ഗ്രൂപ്പ്. മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയോടനുബന്ധിച്ചാണ് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത് കല്ലുകൾ പതിപ്പിച്ച സ്വർണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.

201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കിരിടത്തിന് 30 ലക്ഷം രൂപയോളം വില വരും. ഗുരുവായൂരപ്പ ഭക്തനായ ഗോപു നന്തിലത്ത് നേരത്തെ ഗുരുവായൂരപ്പന് 3 ആനകളെ സമര്‍പ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക