Image

യുഎസ്-ഇറാൻ ധാരണയെ മാർപാപ്പ സ്വാഗതം ചെയ്തു (പിപിഎം)

Published on 17 June, 2026
യുഎസ്-ഇറാൻ ധാരണയെ മാർപാപ്പ സ്വാഗതം ചെയ്തു (പിപിഎം)

യുഎസ്-ഇറാൻ സമാധാന ധാരണയെ ലിയോ പതിനാലാമൻ മാർപാപ്പ സ്വാഗതം ചെയ്തു. മിഡിൽ ഈസ്റ്റിൽ പരസ്‌പര വിശ്വാസവും സുരക്ഷയും ഭദ്രതയും പുലരാൻ ഇത് സഹായിക്കുമെന്നു പാപ്പാ ബുധനാഴ്ച്ച എക്‌സിൽ പ്രത്യാശ പ്രകടിപ്പിച്ചു. 

ഏറെ ക്ഷമയോടെ നടത്തിയ ചർച്ചകളുടെയും കൂടിയാലോചനയുടെയും ഫലമാണ് ഈ ധാരണയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

Pope Leo XIV welcomes US-Iran peace deal

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക