Image

ധാരണാപത്രം ഒപ്പിടുന്നത് വെള്ളിയാഴ്ച്ച സ്വിസ് പട്ടണമായ ബാർഗെൻസ്റ്റോക്കിൽ (പിപിഎം)

Published on 16 June, 2026
ധാരണാപത്രം ഒപ്പിടുന്നത് വെള്ളിയാഴ്ച്ച സ്വിസ് പട്ടണമായ ബാർഗെൻസ്റ്റോക്കിൽ (പിപിഎം)

യുഎസ്-ഇറാൻ സമാധാന കരാറിന് അടിത്തറയാവുന്ന ധാരണാപത്രം ജൂൺ 19 വെള്ളിയാഴ്ച്ച സ്വിറ്റസർലൻഡിലെ ബാർഗെൻസ്റ്റോക്കിൽ ഒപ്പിടുമെന്നു സ്വിസ് വിദേശകാര്യ വകുപ്പ് ചൊവാഴ്ച്ച അറിയിച്ചു.

അതിനുള്ള ഒരുക്കങ്ങൾ ദിവസങ്ങളായി നടന്നു വരികയാണെന്നും അവർ പറഞ്ഞു.

US-Iran MoU signing in Burgenstock on June 19 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക