
ഫിഫ വേൾഡ് കപ്പ് 2026 സഹ ആതിഥേയരായ യുഎസ് ഗ്രൂപ് ഡിയിൽ ശനിയാഴ്ച്ച (ഇന്ത്യൻ സമയം) ആദ്യ മത്സരത്തിൽ പാരഗ്വയെ നേരിടും.
നവംബറിൽ പെൻസിൽവേനിയയിലെ ചെസ്റ്ററിൽ 2-1നാണു യുഎസ് പതിവ് എതിരാളിയെ തോല്പിച്ചത്. 2010നു ശേഷം ആദ്യമായി വേൾഡ് കപ്പിൽ എത്തുന്ന പാരഗ്വായ് ചില മിന്നൽ വിജയങ്ങൾ കാഴ്ച്ച വച്ചാണ് ഫൈനൽ റൗണ്ടിൽ എത്തിയത്.
USA vs Paraguay on Saturday