Image

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

Published on 03 June, 2026
സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട:  സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി തുളസിയുടെ മകന്‍ അക്ഷയ് (19)യാണ് മരിച്ചത്. അക്ഷയും സുഹൃത്തും സഞ്ചരിച്ച ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് തള്ളിനീക്കുന്നതിനിടയില്‍ ലോറി വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക