ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫിനും ജീവനക്കാര്‍ക്കും നേരെ ആക്രമണം
Published on 03 June, 2026
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയില്‍ മുന്‍സിഫിനും ജീവനക്കാര്‍ക്കും നേരെ ആക്രമണം. ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍ മോഹന്‍ ആക്രമണം നടത്തിയത്. മുന്‍സിഫ് അമല ലോറന്‍സിന്റെ ചേംബറിലേക്കാണ് പ്രതി ഇരച്ചുകയറി ആക്രമണം നടത്തിയത്.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല