
ഉത്പാദകർ അമേരിക്കൻ ലോഹങ്ങൾ ഉപയോഗിക്കണം എന്നു വ്യവസ്ഥ ചെയ്‌തു കൊണ്ടു പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാർഷിക-വ്യാവസായിക ഉപകരണങ്ങൾക്കുള്ള തീരുവ കുറച്ചു.
പല കാർഷിക ഉപകരണങ്ങളുടെയും താരിഫ് ഡിസംബർ 31 വരെ 25ൽ നിന്ന് 15% ആയി കുറച്ചു. ഏതാനും വ്യാവസായിക ഉപകരണങ്ങൾക്കും കുറച്ചതായി അറിയിച്ചു അവയുടെ പട്ടിക ഇറക്കിയിട്ടുണ്ട്.
വ്യാപാര കരാറുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബുൾഡോസറുകൾ, ഫോർക്ലിഫ്റ്റ് തുടങ്ങിയ ഉപകരണങ്ങൾക്കും ഇളവ് ലഭിക്കും.
Trump eases tariffs on farm, industrial equipment