
ഇറാനെതിരെ യുഎസ് സൈനിക നടപടികൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി, അനന്തമായി നീളുന്ന യുദ്ധങ്ങളിൽ ഏർപെടുകയാണ് പ്രസിഡന്റ് ട്രംപ് ചെയ്യുന്നതെന്നു ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് വാർണർ ആരോപിച്ചു.
ട്രംപ് വാഗ്‌ദാനങ്ങൾ ലംഘിക്കയും വിലകൾ കുതിച്ചുയരുന്ന സാഹചര്യം സൃഷ്ടിക്കയും ചെയ്തുവെന്നു സെനറ്റ് ഇന്റൽ കമ്മിറ്റി വൈസ് ചെയർമാൻ കൂടിയായ വാർണർ വിമർശിച്ചു.
"യുദ്ധം അവസാനിക്കാൻ പോകുന്നു എന്ന് ഡോണൾഡ് ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നു," വാർണർ എക്‌സിൽ കുറിച്ചു. "വാസ്തവത്തിൽ അമേരിക്ക ഇപ്പോഴും ഇറാനെ ആക്രമിക്കയാണ്."
US Senator slams Trump over Iran war