Image

ഇ.ഡിക്കു നേരെ അക്രമം: റിപ്പോര്‍ട്ട് തേടി ഇ.ഡി ഡയറക്ടറ്റേ്

Published on 27 May, 2026
ഇ.ഡിക്കു നേരെ അക്രമം: റിപ്പോര്‍ട്ട് തേടി ഇ.ഡി ഡയറക്ടറ്റേ്

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനു ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ട് തേടി ഇ.ഡി ഡയറ്കടര്‍ രാഹുല്‍ നവീന്‍. രാജ്യം അടുഫത്തകാലത്തൊന്നും കാണാത്തവിധം ഭീകരമായ ആക്രമണമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നേരിട്ടത്. മൂന്ന് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരു ഇ.ഡി ഉദ്യോഗസ്ഥയ്ക്കും രണ്ട് പോലീസുകാര്‍ക്കും ഒരു ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. കേന്ദ്ര ഏജന്‍സിക്ക് സുരക്ഷ നല്‍കുന്നതില്‍ സംസ്ഥാന പോലീസിന് വീഴ്ച പറ്റിയെന്ന സൂചനയും വരുന്നുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക