Image

ടിവി റിമോര്‍ട്ടിനെ ചൊല്ലി സഹോദരനുമായി തര്‍ക്കം; 12 കാരന്‍ തൂങ്ങിമരിച്ചനിലയില്‍

Published on 21 May, 2026
ടിവി റിമോര്‍ട്ടിനെ ചൊല്ലി സഹോദരനുമായി തര്‍ക്കം; 12 കാരന്‍ തൂങ്ങിമരിച്ചനിലയില്‍

പാലക്കാട്: ടിവി റിമോര്‍ട്ടിനെ ചൊല്ലി സഹോദരനുമായി തര്‍ക്കത്തില്‍ 12 കാരന്‍ തൂങ്ങിമരിച്ചു. പാലക്കാട് തച്ചംപാറ സ്വദേശി പ്രദോഷാണ് മരിച്ചത്. വീടിന്റെ തട്ടിന്‍പുറത്താണ് തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക