Image

യുഡിഎഫ് തരംഗത്തില്‍ കണ്ണൂരില്‍ പിടിച്ചുനിന്ന് കെ.വി സുമേഷ് ; ഫലപ്രഖ്യാപനത്തില്‍ നാടകീയത

Published on 04 May, 2026
യുഡിഎഫ് തരംഗത്തില്‍ കണ്ണൂരില്‍ പിടിച്ചുനിന്ന് കെ.വി സുമേഷ് ; ഫലപ്രഖ്യാപനത്തില്‍ നാടകീയത

 

കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫിന്റെ തേരോട്ടത്തില്‍ പിടിച്ചുനിന്ന് അഴീക്കോട് മണ്ഡലവും കെ.വിസുമേഷും. ആദ്യം യുഡിഎഫിലെ കരീം ചേലേരി 53 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപനം വന്നുവെങ്കിലും കേടുവന്ന ഒരു ബൂത്തിലെ വോട്ടിംഗ് മെഷീന് പകരം വിവിപാറ്റ് എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.വി സുമേഷ് 356 വോട്ടിന് വിജയിക്കുകയായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക