
തൃശൂര്‍: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഫ് വന്‍ സുനാമി സൃഷ്ടിച്ച് അധികാരത്തിലേക്ക് വരുമ്പോള്‍ തൃശൂരില്‍ പാര്‍ട്ടി പ്രമുഖന് പരാജയം. ടി.എന്‍ പ്രതാപനാണ് പരാജയപ്പെട്ടത്. മണലൂരില്‍ സി.രവീന്ദ്രനാഥിനോട് 1613 വോട്ടിനാണ് പരാജയപ്പെട്ടത്. പാവറട്ടി പഞ്ചായത്തില്‍ പ്രതീക്ഷ വോട്ട് കിട്ടാത്തതാണ് പ്രധാന കാരണം. അരിമ്പൂരിലും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല.
തിരുവനന്തപുരത്ത് വി.എസ് ശിവകുമാര്‍ ആണ് പരാജയപ്പെട്ട പ്രമുഖന്