
കണ്ണൂര്‍: യുഡിഎഫ് സുനാമിയില്‍ എല്‍ഡിഎഫ് മന്ത്രിസഭ ഒന്നടങ്കം ഒലിച്ചുപോകുന്ന അവസ്ഥ വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ പി.എ മുഹമ്മദ് റിയാസും വിറച്ച് വിജയിച്ചു. ധര്‍മ്മടത്ത് പിണറായി 11,800 വോട്ടിന് ലീഡ് ചെയ്യുമ്പോള്‍ അവസാനഘട്ടത്തില്‍ മുഹമ്മദ് റിയാസ് 7481ന് ലീഡ് ചെയ്യുകയാണ്.