Image

പേരാമ്പ്രയില്‍ മുസ്ലീം ലീഗിന്റെ ആദ്യ വനിത എംഎല്‍എ

Published on 04 May, 2026
 പേരാമ്പ്രയില്‍ മുസ്ലീം ലീഗിന്റെ ആദ്യ വനിത എംഎല്‍എ

 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് അട്ടിമറി വിജയം. സിപിഎം സിറ്റിംഗ് എംഎല്‍എ പ്രശാന്തിനെ 2796 വോട്ടിന് ആണ് അവസാന റൗണ്ടില്‍ അട്ടിമറിച്ചത്.

അതേസമയം, മുസ്ലീം ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ പേരാമ്പ്രയില്‍ 7224 വോട്ടിന് അട്ടിമറി വിജയം നേടി. എല്‍.ഡി.എഫ് കണ്‍വീനര്‍, സിപിഎം അതികായന്‍ ടി.പി
രാമകൃഷ്ണനെയാണ് പാര്‍ട്ടിയുടെ കുത്തക മണ്ഡലത്തില്‍ ഫാത്തിമ മലര്‍ത്തിയടിച്ചത്.

മുസ്ലീം ലീഗിന്റെ ആദ്യ വനിതാ എംഎല്‍എയാണ് ഫാത്തിമ തഹ്ലിയ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക