Image

മോന്‍സിയെ വിടാതെ പാമ്പുകള്‍; ഇടുക്കി സ്വദേശിക്ക് കടിയേല്‍ക്കുന്നത് ആറാം തവണ

Published on 29 April, 2026
മോന്‍സിയെ വിടാതെ പാമ്പുകള്‍; ഇടുക്കി സ്വദേശിക്ക് കടിയേല്‍ക്കുന്നത് ആറാം തവണ

തൊടുപുഴ: ഇടുക്കിയില്‍ തൊഴിലാളിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. മണിയാറന്‍കുടി പെരിങ്കാലാ സ്വദേശി മോന്‍സി (48) ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. മോന്‍സിയെ ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ്
ഐസിയുവില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് മോന്‍സിക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക