
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ളത് നാല് പേരെ. സുരേഷ് സി.എ (കാഞ്ഞങ്ങാട്), വിഷ്ണു,
അപകടകാരണം ചൂട് അല്ലെന്ന് പെസോ. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയില്‍ വിശദവിവരം പുറത്തുവരുമെന്നാണ് സൂചന. ഷോര്‍ട് സര്‍ക്യൂട്ട് ആണോ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചോ എന്നും പരിശോധിക്കുകയാണ്.
അതിനിടെ മരണം 14 ആയി. പട്ടാമ്പി സ്വദേശി പ്രവീണ്‍ (45) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കു പിന്നാലെയുണ്ടായ രക്തസ്രാവവമാണ് മരണകാരണം. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.