
ചെര്‍ക്കളം: കാസര്‍ഗോഡ് ചെര്‍ക്കളത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. അബ്ദുള്ള എന്നയാളുടെ വീടാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ മുന്‍ഭാഗം കത്തിനശിച്ചു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറും ബൈക്കും കത്തനശിച്ചു. വീടിന്റെ മുന്‍വശത്തെ വാതിലും കത്തിയിട്ടുണ്ട്. പെട്രോളൊഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.