Image

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് റോഡില്‍ വീണ ഗൃഹനാഥന് ദാരുണാന്ത്യം

Published on 21 April, 2026
കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് റോഡില്‍ വീണ ഗൃഹനാഥന് ദാരുണാന്ത്യം

 

ഇടുക്കി: കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് റോഡില്‍ വീണ ഗൃഹനാഥന് ദാരുണാന്ത്യം. പന്നിയാര്‍കുട്ടി സ്വദേശി സാബു (47) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് റോഡില്‍ വീണ സാബുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക