Image

കുമളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സംഘത്തിന്റെ ആക്രമണം

Published on 21 April, 2026
കുമളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സംഘത്തിന്റെ ആക്രമണം

 

ഇടുക്കി: കുമളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിെയത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടു. കൈക്ക് വെട്ടേറ്റ യുവാവുമായി ചികിത്സ തേടി എത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. നഴ്‌സിനെ മര്‍ദ്ദിച്ച സംഘം ആശുപത്രിക്കും കേടുപാടുണ്ടാക്കി.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ കുമളി പോലീസില്‍ പരാതി നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക