Image

സ്വർണവിലയിൽ വീണ്ടും വർദ്ധനവ് ; പവന് 1,14,240 രൂപ

Published on 18 April, 2026
സ്വർണവിലയിൽ വീണ്ടും  വർദ്ധനവ് ; പവന് 1,14,240 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 600 രൂപ വർധിച്ച് 1,14,240 രൂപയായി. ഗ്രാമിന് 75 കൂടി 14,280 രൂപയിലെത്തി.

ഈമാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. വെള്ളിയാഴ്ച വില 1,13,080 രൂപയായിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നതോടെയാണ് വില ഉയർന്നത്.

അസംസ്കൃത എണ്ണവില താഴ്ന്നതോടെ സ്വർണത്തിന് വില പതിയെ വർധിച്ചു. പവന് വെള്ളിയാഴ്ച രാത്പി 580 രൂപയാണ് കൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക