Image

മധ‍്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ പെൺകുട്ടിയും ഭർത്താവും

Published on 17 April, 2026
മധ‍്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ  പെൺകുട്ടിയും  ഭർത്താവും

കൊച്ചി: മധ‍്യപ്രദേശിൽ‌ നിന്നെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവ് ഫർഹാൻ ഖാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് ആവശ‍്യപ്പെട്ട് അവർക്ക് സഹായം നൽകുന്നവർക്ക് നിർ‌ദേശം നൽകിയിട്ടുണ്ട്.

എന്നാൽ പൊലീസിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് കേരള, മധ‍്യപ്രദശ് ഹൈക്കോടതികളെ സമീപിച്ചേക്കും. ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നതിനായാണ് മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക