
കത്തോലിക്കാ സഭയുടെ പ്രതിഷേധത്തിനിടയിൽ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് എതിരെ ആക്രമണം തുടർന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന പാപ്പയുടെ ആഹ്വാനത്തിനു മറുപടിയായി, ഇറാൻ ഭരണകൂടം നിരപരാധികളായ 42,000 പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
"ആരെങ്കിലും പോപ്പ് ലിയോയോട് ദയവായി ഇക്കാര്യം പറയണം. അങ്ങിനെയൊരു രാജ്യം ആണവ ബോംബ് ഉണ്ടാക്കുന്നത് അനുവദിക്കാൻ പറ്റില്ല.
Iran killed at least 42,000 innocent protesters, Trump tells Pope