Image

സാമൂഹിക പരിഷ്കരണമെന്ന പേരിൽ മതത്തിന്‍റെ അന്തസത്ത ഇല്ലാതാക്കാനാകില്ല: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? സുപ്രീം കോടതി

Published on 15 April, 2026
സാമൂഹിക പരിഷ്കരണമെന്ന പേരിൽ മതത്തിന്‍റെ അന്തസത്ത ഇല്ലാതാക്കാനാകില്ല: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയുമെന്ന് സുപ്രീം കോടതി ചോദിച്ചു.

സാമൂഹിക പരിഷ്കരണമെന്ന പേരിൽ മതത്തിന്‍റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല യുവതി പ്രവേശന കേസിലെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റീസിന്റെ നിർണായക നിരീ​ക്ഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക