Image

ശ്വാസനാളത്തിൽ പാൽ കുടുങ്ങി ; പാലക്കാട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Published on 15 April, 2026
ശ്വാസനാളത്തിൽ പാൽ കുടുങ്ങി ; പാലക്കാട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. അസമില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

ഇന്നലെ രാത്രി 8 ഓടെ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഫീഡിങ് റൂമില്‍ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം പോകുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക