Image

ഇന്ത്യയിലേക്കു പോകുന്ന യുഎസ് പൗരന്മാർ ഡിജിറ്റൽ അറൈവൽ ഫോം 72 മണിക്കൂർ മുൻപ് നൽകണം (പിപിഎം)

Published on 10 April, 2026
ഇന്ത്യയിലേക്കു പോകുന്ന യുഎസ് പൗരന്മാർ ഡിജിറ്റൽ അറൈവൽ ഫോം 72 മണിക്കൂർ മുൻപ് നൽകണം (പിപിഎം)

ഇന്ത്യയിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും ഡിജിറ്റൽ അറൈവൽ സിസ്റ്റം നടപ്പിലാക്കിയത് ഇന്ത്യയിലേക്കു പോകുന്ന യുഎസ് പൗരന്മാരെ അധികൃതർ ഓർമപ്പെടുത്തി. 2025 ഒക്ടോബർ മുതൽ നടപ്പാക്കിയ സംവിധാനം അനുസരിച്ചു ഇന്ത്യയിൽ എത്തുന്ന എല്ലാ വിദേശ പൗരന്മാരും 72 മണിക്കൂർ മുൻപ് ഇലക്ട്രോണിക് അറൈവൽ ഫോം പൂരിപ്പിച്ചു നൽകണം. ഫോം ലഭിക്കുന്നത് https://indianvisaonline.gov.in/ എന്ന വെബ്‌സൈറ്റിൽ.

ഇന്ത്യയുടെ Su-Swagatam മൊബൈൽ ആപ്പും ഉപയോഗിക്കാം.

ഇതിനു ഫീസൊന്നും ഇല്ല. കടലാസ് ഫോമുകൾ ഇനി ലഭ്യമാവില്ല.

വിസ ആവശ്യമുള്ള യുഎസ് പൗരന്മാർ ഇന്ത്യയിലേക്കു പോകുന്നതിനു മുൻപായി വിസ സംഘടിപ്പിച്ചിരിക്കണം.  

കൂടുതൽ വിവരങ്ങൾക്ക് https://indianembassyusa.gov.in/index

Travelers to India should use digital arrival form  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക