
കൊച്ചി: എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ഓർത്തോപീഡിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 ന്ഉച്ചയ്ക്ക് 2മുതൽ 5 വരെയാണ് ക്യാമ്പ്.
ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് മിതമായ നിരക്കിൽ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നതാണ്.ക്യു ആർ കോഡ് വഴിയും 9496002266 ഫോൺ നമ്പർ മുഖേനയും ക്യാമ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.