Image

സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറിയെന്ന് ആർ. ശ്രീലേഖ

Published on 27 March, 2026
സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറിയെന്ന്  ആർ. ശ്രീലേഖ

തിരുവനന്തപുരം: സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറിയെന്ന് മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായ ആർ‌. ശ്രീലേഖ. ആ നേതാവ് എല്ലാവരോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നതും ശ്രീലേഖ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

എന്നാൽ ആ രാഷ്ട്രീയ നേതാവിന്‍റെ പേരു വെളിപ്പെടുത്താൻ ശ്രീലേഖ തയാറായില്ല. സർവീസിലിരിക്കെ മുതിർന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഇത്തരം അനുഭവമുണ്ടായെന്നും  ശ്രീലേഖ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക