Image

പാറക്കൽ അബ്ദുള്ളയും ഷാഫി പറമ്പിൽ എം പി യും റോഡ് ഷോ നടത്തി

Published on 18 March, 2026
പാറക്കൽ അബ്ദുള്ളയും ഷാഫി പറമ്പിൽ എം പി യും റോഡ് ഷോ നടത്തി

 

കോഴിക്കോട്: കുറ്റ്യാടി അസംബ്ലി മണ്ഡലം യു ഡി എഫ്  സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ വിജയം ഉറപ്പിച്ച് റോഡ് ഷോ വില്ല്യപ്പള്ളി റോഡിൽ നിന്നും ആരംഭിച്ച് ആയഞ്ചേരി ടൗണിൽ സമാപിച്ചു. 

സ്ഥാനാർത്ഥിയെ അനുഗമിച്ചു ഷാഫി പറമ്പിൽ, നോച്ചാട്ട് കുഞ്ഞബ്ദുള്ള, പ്രമോദ് കക്കട്ടിൽ, അമ്മരപ്പള്ളി കുഞ്ഞി ശങ്കരൻ, ഹാരിസ് മുറിച്ചാണ്ടി, ശ്രീജേഷ് ഊരത്ത്, കണ്ണോത് ദാമോദരൻ, തയ്യിൽ ആസ്യ ടീച്ചർ, വി എം ചന്ദ്രൻ, വി എം റഷാദ്,ചുണ്ടയിൽ മൊയ്‌ദു ഹാജി, ഇക്ബാൽ വാടി, ഹുസൈൻ തങ്ങൾ, സി എ നൗഫൽ, ഇല്യാസ് മാങ്ങോട്, ദേവനന്തൻ പാറക്കണ്ടി, അനാണ്ടി കുഞ്ഞമ്മദ്, നജീബ് ചോയ്ക്കണ്ടി, യൂനുസ് തേവർക്കണ്ടി എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക