Image

പ്രധാനമന്ത്രി മോദി വ്യാഴാഴ്ച്ച കേരളത്തിൽ

Published on 09 March, 2026
പ്രധാനമന്ത്രി  മോദി വ്യാഴാഴ്ച്ച  കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ച് 11 ന് കേരളവും തമിഴ്‌നാടും സന്ദർശിക്കും.
ഉച്ചയ്ക്ക് 1:30 ന് എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. 

പരിപാടിയിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി എറണാകുളത്ത്ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ പോളിപ്രൊഫൈലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക