Image

ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത ; എറണാകുളത്ത് യുവാവിന് ദാരുണാന്ത്യം

Published on 05 March, 2026
 ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത ;  എറണാകുളത്ത് യുവാവിന് ദാരുണാന്ത്യം

കൊച്ചി: ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയ്ക്ക് പിന്നാലെ മരിച്ചു. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാ (33)ആണ് മരിച്ചത്. 

എല്‍ജിന് ഞണ്ട് അലര്‍ജിയാണെന്ന് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. ഇക്കാരണത്താല്‍ ഭക്ഷണത്തില്‍ നിന്നും ഞണ്ട് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് എല്‍ജിന്‍ വീണ്ടും ഞണ്ട് കഴിക്കുന്നത്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക