Image

ഖമനേയിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍

Published on 04 March, 2026
ഖമനേയിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍

ടെഹ്‌റാന്‍ ; യു എസ്- ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖമനേയിയെ തിരരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇറാന്‍ .മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ വഴിയാണ് ഇറാന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിഷേധിധിച്ചിരിക്കുന്നത്.

മുജ്തബ ഖമനേയിയെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുക്കാനിരിക്കുകയാണെന്ന് നേരത്തെ  റിപ്പോര്‍റ്റുകളുണ്ടായിരുന്നു. എന്നാല്‍ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളില്‍നിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക