Image

അടൂരിലെ സ്വകാര‍്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വി.കെ. ശ്രീകണ്ഠൻ

Published on 28 February, 2026
അടൂരിലെ സ്വകാര‍്യ ഹോട്ടലിൽ   രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വി.കെ. ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി എംപി വി.കെ. ശ്രീകണ്ഠൻ. അടൂരിലെ സ്വകാര‍്യ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ലൈംഗികാതിക്രമ കേസിൽ ജാമ‍്യത്തിൽ ഇറങ്ങിയ ശേഷം ആദ‍്യമായാണ് ഒരു കോൺഗ്രസ് നേതാവ് രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്.

നിയസഭാ തെരഞ്ഞെടുപ്പ് അടുകത്തിരിക്കെയാണ് ഈ നിർണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. രാഹുൽ നേരത്തെ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന തരത്തിൽ അഭ‍്യൂഹങ്ങളുണ്ടായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക