Image

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പത്തനംതിട്ട ജില്ലയിൽ

Published on 27 February, 2026
വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പത്തനംതിട്ട ജില്ലയിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പത്തനംതിട്ട ജില്ലയിൽ ആരംഭിച്ചപ്പോൾ :  യുഡിഎഫ് ജില്ല ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ ,യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പന്തളം സുധാകരൻ, യുഡിഎഫ് കൺവീനർ എ ഷംസുദ്ദീൻ എന്നിവർ സമീപം

 

 

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വടക്കൻ കേരളവും മധ്യകേരളവും പിന്നിട്ട് തെക്കൻ കേരളത്തിലേക്ക് പ്രവേശിച്ചു.പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് യാത്രയുടെ പര്യടനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക