Image

'കണ്ട അണ്ടനെയും അടകോടനെയും അംഗീകരിക്കാനാവില്ല'; എസ്.രാജേന്ദ്രനെതിരെ ഇടുക്കി ബിജെപിയിൽ കലാപം

Published on 21 February, 2026
'കണ്ട അണ്ടനെയും അടകോടനെയും അംഗീകരിക്കാനാവില്ല'; എസ്.രാജേന്ദ്രനെതിരെ ഇടുക്കി ബിജെപിയിൽ കലാപം

ഇടുക്കി: എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിൽ ഇടുക്കി ബിജെപിയിൽ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടക്കോടനെയും അംഗീകരിക്കാനാവില്ലെന്ന് ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബാബൂ ജോർജ് പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്.

എസ്. രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ കൊണ്ടുവന്നത് പണം മുടക്കിയാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.ജില്ലാപ്രസിഡന്‍റ് വി.പി. സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായി. തനിക്കിട്ട് ഉണ്ടാക്കാമെന്ന് ആരും കരുതരുത്. തന്‍റെയൊപ്പം എത്രപേരുണ്ടെന്ന് കാട്ടിതരാമെന്നും ബാബു ജോർജ് പറയുന്നുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക