Image

ട്രംപിന്റെ പ്രസംഗം കേൾക്കാനുള്ള ക്ഷണം കോൺഗ്രസംഗം അമി ബെറ നിരസിച്ചു (പിപിഎം)

Published on 17 February, 2026
 ട്രംപിന്റെ പ്രസംഗം കേൾക്കാനുള്ള ക്ഷണം  കോൺഗ്രസംഗം അമി ബെറ നിരസിച്ചു (പിപിഎം)

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഫെബ്രുവരി 24നു നടത്തുന്ന സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിനുള്ള ക്ഷണം ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് റെപ്. ആമി ബെറ നിരസിച്ചു. യുഎസ് കോൺഗ്രസിനെ പുല്ലാക്കി ഭരണഘടനയെ ചവിട്ടിത്തേക്കുന്ന പ്രസിഡന്റിന്റെ ഭരണശൈലിയോടും തീരുമാനങ്ങളോടുമുള്ള എതിർപ്പാണ് ബഹിഷ്കരിക്കാൻ കാരണമെന്നു ബെറ പറഞ്ഞു.

താൻ പരിപാവനമായി കരുതുന്ന ക്യാപിറ്റോളിൽ നടത്തുന്ന വാർഷിക പരിപാടിയിൽ ട്രംപ് തന്റെ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ സഹപ്രവർത്തകരെ പരിഹസിക്കാൻ മറക്കില്ലെന്നു ബെറ ചൂണ്ടിക്കാട്ടി.

ഡെമോക്രാറ്റുകളെ രോഷാകുലരാക്കി എണീറ്റു നിന്നു  പ്രതിഷേധിക്കാൻ ട്രംപ് ശ്രമിക്കും. സ്വന്തം മിടുക്കു പെരുപ്പിച്ചു സംസാരിക്കും, നിറയെ നുണ പറയും. റിപ്പബ്ലിക്കന്മാരെ കൈയ്യടിക്കാൻ നിർബന്ധിക്കും.

ജനങ്ങൾക്കു ട്രംപിനോടൊ അദ്ദേഹത്തിന്റെ നയങ്ങളോടോ മതിപ്പൊന്നും ഇല്ലെന്നും അതു കൊണ്ടു ഡെമോക്രാറ്റുകൾ സ്വന്തം നിലപാട് വ്യക്തമാക്കാൻ മടിക്കേണ്ട എന്നും ബെറ പറഞ്ഞു. "അമേരിക്കൻ ജനത സുരക്ഷിതമായ അതിർത്തികളും തെരുവുകളും ആഗ്രഹിക്കുന്നു, കുടിയേറ്റ നയം നടപ്പാക്കുമ്പോൾ അക്രമികളായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു നാടു കടത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മുഖംമൂടി വച്ച ഐസ് ഏജന്റുമാർ ആളുകളുടെ തൊലിയുടെ നിറവും ഭാഷയും നോക്കി കണ്ണിൽ പിടിക്കാത്തവരെയൊക്കെ അറസ്റ്റ് ചെയ്യുന്നത് ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ല."  

Ami Bera to boycott Trump's State of Union address

 

Join WhatsApp News
True citizen 2026-02-17 14:39:34
Bring more illegals, allow them to vote in our national elections. Abolish voter ID, abolish ICE, defund police, these are just some of our democrats want!! Where was this guy when Biden opened our border and allowed 15 Millions to enter the country. He did not do any protest and he did not have any problem!!!
Jim McGoven 2026-02-17 16:52:28
“Trump can gaslight about a “Golden ecconomy” that doesn’t exist, but the American people know the truth: thanks to his stupid tariff and his Big Ugly Bill, basic necessities have never been more expensive.
True Citizen is not true 2026-02-17 18:02:00
How many people crossed the border illegally during Biden’s presidency? Different organizations measure this in different ways, but the most reliable metric is CBP “encounters” — the number of times Border Patrol or CBP officers stop someone attempting to enter without authorization. 1. Total CBP encounters under Biden (Jan 2021–Jan 2025) Multiple sources agree that encounters reached record highs during this period. A House Judiciary Committee report notes record-breaking monthly encounters, including 269,735 in Sept 2023 and over 302,000 in Dec 2023. FactCheck.org reports that millions of encounters occurred under Biden, with 2.5 million released into the U.S. and 2.8 million removed or expelled. 2. Estimates of total illegal entries These are estimates, because “getaways” (people who evade capture) are not directly counted. One analysis cited by MSN claims 8.3 million total migrants entered the U.S. during Biden’s term, with about 5.4 million entering illegally. Claims of 20 million illegal crossings have circulated, but Newsweek fact‑checked these and found them unsupported. 3. What’s the most defensible number? Based on government data and nonpartisan fact‑checking: Total CBP encounters during Biden’s presidency exceeded 6–7 million. Illegal entries (including “gotaways”) are commonly estimated around 5–6 million, though exact numbers are impossible to verify. 🧭 Bottom line Millions of people attempted to cross the border illegally during Biden’s term, at levels significantly higher than previous years. Reliable estimates place illegal entries around 5–6 million, not 20 million. Monthly encounters reached historic highs in 2022–2023.
Indian Tie 2026-02-17 19:12:33
Oh boy! What a loss! How about Trump beg to this man?Good picture opportunity. Never heard about this man.
A reader 2026-02-17 20:25:08
Not sure how True Citizen became true! Can you bring the data for your claim (it’s Trump’s baseless claim) of illegals voting in election? THIS IS A CHALLENGE. Bring it up!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക