Image

ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു (പിപിഎം)

Published on 16 February, 2026
 ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് രണ്ടാം ഭരണത്തിലെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ എത്തിയതായി രണ്ടു സർവേകൾ ചൂണ്ടിക്കാട്ടുന്നു. എ പി-എൻ ഓ ആർ സി പോളിംഗിൽ 62% അദ്ദേഹത്തെ എതിർക്കുന്നുവെന്നാണ് കാണുന്നത്. നവംബറിലും അതായിരുന്നു നില. പോൾസ്റ്റർ നെയ്റ്റ് സിൽവർ നടത്തിയ വിലയിരുത്തലിൽ ട്രംപിന്റെ അപ്പ്രൂവൽ 40.5 മാത്രം: എതിർക്കുന്നവർ 55.5.

ഇടക്കാല തിരഞ്ഞെടുപ്പിലേക്കുള്ള ഓട്ടം തുടങ്ങിയിരിക്കെ ഈ സർവേകൾ റിപ്പബ്ലിക്കൻ പാർട്ടിക്കു ആശങ്ക ഉയർത്തുന്നു. എന്നാൽ തനിക്കു എക്കാലത്തെയും അപേക്ഷിച്ചു ജനപിന്തുണ കൂടിയെന്നാണ് ട്രംപ് പറയുന്നത്. ഉരുക്കുമുഷ്ടി ഭരണം ജനത്തിന് ഇഷ്ടമാണെന്നും.

റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് ഹൗസിലും സെനറ്റിലും നേർത്ത ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. നവംബറിൽ കൈയ്യിലുള്ള സീറ്റുകൾ നഷ്ടമായാൽ അവർക്കു കോൺഗ്രസിന്റെ നിയന്ത്രണം ഇല്ലാതാവും.

Trump approval hits lowest in second term 

Join WhatsApp News
Sunil 2026-02-16 15:10:16
Trump's disapproval moved up because two citizens in Minneapolis were killed while they fought against law enforcement officers. Please teach your children and grand children to obey law enforcement officers all the time. Teach them to be law-abiding. Trump and his team are laser focusing on US economy. CPI, the barometer of inflation, came down to 2.4%. Compare that to 9.2% at Biden time. Second Quarter GDP grew by 3.8% and the anti Trump pundits called it a flop. Then third quarter GDP went up 4.3%. Even the French President said that Trump must be a magician. The fourth quarter GDP numbers will be out by Feb 20. Looks like another surprise.
Matt 2026-02-16 16:52:54
As of February 2026, President Donald Trump's approval ratings have declined to approximately 37% to 39%, matching or approaching historic lows from his first term. This downward trend is primarily attributed to public dissatisfaction with his handling of the economy, a controversial shift in immigration enforcement, and waning confidence among his own Republican base. Key factors driving this decline include: Economic Dissatisfaction: Despite campaigning on addressing inflation, a significant portion of the public now blames Trump's policies for rising costs. Cost of Living: 64% of respondents in recent polling believe he is not doing enough to bring down prices for essentials like groceries and housing. Tariffs: His sweeping tariff initiatives, once a signature policy, are now viewed by many as a primary driver of increased costs. Immigration Backlash: Formerly an area of relative strength, approval for Trump's immigration policies has tumbled following "Operation Metro Search" in Minnesota. Use of Force: Public sentiment soured after federal agents reportedly killed two U.S. citizens during deportation-related operations, leading to widespread protests and a plurality of Americans expressing a desire to abolish ICE. Aggressive Tactics: 58% of Americans now believe the administration's immigration crackdown has "gone too far". Eroding Republican and Independent Support: Much of the recent decline has come from within his own party. Republican confidence in his ethics dropped from 55% to 42% over the last year. Independent voters also offer increasingly negative assessments, particularly regarding his leadership skills and mental/physical fitness. Controversial Foreign Policy: Actions such as the military operation to seize Nicolas Maduro in Venezuela and repeated threats to take over Greenland have unnerved international leaders and contributed to domestic unease. Key Demographic Shifts: Most notably, his support among non-college-educated, working-class voters—a cornerstone of his 2024 victory—has seen a substantial 23-point shift away from him since the start of his term.
ബി യേശുദാസൻ 2026-02-16 19:49:50
സുനിൽ ഇപ്പോഴും നാട്സികളെ പോലെ പെരുമാറിയ ICE കാരുടെ പൊക്കിപ്പിടിച്ചു നടക്കുകയാണ്. അവരുടെ പെരുമാറ്റത്തെ ശ്രദ്ധിച്ച എല്ലാവരും കണ്ടു എന്താണ് സംഭവിച്ചതെന്ന്. രണ്ട് അമേരിക്കക്കാരെ കൊന്ന രണ്ടു ഏജന്റുമാരുടെ നുണകളെ ആദ്യം ക്രിസ്റ്റി നോം മുതൽ ട്രമ്പ് വരെ വിശ്വസിച്ചു. സത്യമല്ലാത്ത സ്റ്റേറ്റ്മെന്റ് എല്ലാവരും ആവർത്തിച്ചു - മുഴുവൻ വസ്തുതകൾ അറിയുന്നതിന് മുന്നേ തന്നെ. തികച്ചും നിരുത്തരവാദത്തോടെ. തുടർന്ന് അവരുടെ നുണകളെ മറ്റു വീഡിയോകളിലൂടെ വെളിയിൽ കാണിച്ചപ്പോൾ കൊന്ന ഓഫിസർമാരെ സസ്‌പെൻഡ് ചെയ്തു. മിനിയപ്പോളീസിനെ ട്രമ്പ് തന്നെ ഇടപെട്ടു ശാന്തമാക്കി. ആ കൊലയാളികളെ ഇപ്പോഴും സുനിൽ പോകുന്നു വസ്തുതയെ മറയ്ക്കാൻശ്രമിച്ചുകൊണ്ട്. നാണമില്ലാത്ത പോലെ. Dishonesty ruins trust.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക