Image

ശ്രീ തനെദർ തന്റെ കയ്യിൽ $6.4 മില്യൺ കാമ്പയ്ൻ തുക ഉണ്ടെന്നു വെളിപ്പെടുത്തി (പിപിഎം)

Published on 02 February, 2026
ശ്രീ തനെദർ തന്റെ കയ്യിൽ $6.4 മില്യൺ കാമ്പയ്ൻ തുക ഉണ്ടെന്നു വെളിപ്പെടുത്തി (പിപിഎം)

2026 തിരഞ്ഞെടുപ്പിൽ പ്രവേശിച്ച മിഷിഗൺ റെപ്. ശ്രീ തനെദർ (ഡെമോക്രാറ്റ്) 2025 ഒടുവിൽ തന്റെ കയ്യിൽ $6.4 മില്യൺ കാമ്പയ്ൻ തുക ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി. 13ആം ഡിസ്ട്രിക്ടിലാണ് അദ്ദേഹം മത്സരിക്കുക.

ഡിട്രോയിറ്റ് ഉൾപ്പെട്ട ഡിസ്ട്രിക്ടിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ കുടിയേറ്റം, ദേശരക്ഷ, സമ്പദ് വ്യവസ്ഥ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രചാരണത്തിൽ മുഖ്യമാക്കുക. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ അദ്ദേഹം കടന്നാക്രമിക്കുന്നു.

"നമ്മുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ഞാൻ നയിക്കുന്നു," അദ്ദേഹം പറഞ്ഞു.

Rep. Thanedar claims $6.4 million in cash on hand

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക