
യുഎസിലെ അതിശൈത്യം കണക്കിലെടുത്തു ന്യൂ യോർക്ക്, നുവാർക് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും ജനുവരി 25, 26 തീയതികളിൽ റദ്ദാക്കിയെന്നു എയർ ഇന്ത്യ അറിയിച്ചു.
സുരക്ഷ മുഖ്യ പരിഗണനയായതിനാലാണ് ഈ നടപടിയെന്ന് അവർ അറിയിച്ചു.
യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകും. +91 1169329333, +91 1169329999 എന്നീ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ 24 മണിക്കൂറും എല്ലാ ദിവസവും ലഭ്യമാണ്.
വെബ്സൈറ്റും ചെക്ക് ചെയ്യാം: http://airindia.com
Air India cancels flights from US