Image

പോലീസ് മൃഗങ്ങളെ ആക്രമിക്കുന്നവരെ നാടു കടത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വരുന്നു (പിപിഎം)

Published on 13 January, 2026
പോലീസ് മൃഗങ്ങളെ ആക്രമിക്കുന്നവരെ നാടു കടത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വരുന്നു (പിപിഎം)

പോലീസ് നായ്ക്കളെയും കുതിരകളെയും ആക്രമിക്കുന്ന യുഎസ് പൗരത്വം ഇല്ലാത്തവരെ നാടു കടത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനു ഹൗസ് ജുഡീഷ്യറി കമ്മിറ്റി അംഗീകാരം നൽകി.

കമ്മിറ്റി 18-12 വോട്ടിനു പാസാക്കിയ ബിൽ ഹൗസിനു ഭേദഗതി ചെയ്യാം. ഇമിഗ്രെഷൻ നിയമത്തിലെ പഴുതടയ്ക്കാനാണ് ഈ ബില്ലെന്നു റിപ്പബ്ലിക്കൻ പാർട്ടി വാദിക്കുന്നു.

എന്നാൽ ഡെമോക്രാറ്റുകൾ വാദിച്ചത് അത്തരം കുറ്റങ്ങൾ കൈകാര്യം ചെയ്യാൻ ഇപ്പോൾ തന്നെ നിയമമുള്ളതിനാൽ ഇത് അനാവശ്യമാണ് എന്നാണ്.

Attacks on police dogs, horses could trigger deportation

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക