
അപകടത്തിൽ പെട്ട വിമാനം അഹമ്മദാബാദ് ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കാണ് തകർന്ന് വീണത്. ഹോസ്റ്റലിലെ അഞ്ച് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലാണിത്. കോളേജ് ഹോസ്റ്റൽ കെട്ടിടം ഭാഗീകമായി തകർന്ന നിലയിലാണ്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഹോസ്റ്റലിന്റെ ഭാഗത്ത് കണ്ടെത്തി.
നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.