Image

സനാതന ധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്

Published on 22 September, 2023
സനാതന ധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി:  സനാതന ധര്‍മപരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ നോട്ടീസ്. തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ എന്നീ രോഗങ്ങളുമായി ഉദയനിധി സ്റ്റാലിന്‍ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക